കരകൗശല വികസന കോർപ്പറേഷൻ തിരുവനന്തപുരം കോഴിക്കോട് തേക്കാട് ഗ്രൗണ്ടിൽ 28/12/ 2019 മുതൽ സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് ബസാറിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്നും ഇ-ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു .
Tender Id :2019_HDCK_322670_1
Tender reference no :HDCK/CW/2019-20/006/S
അടങ്കൽ തുക : 6 ലക്ഷം
അവസാന തിയതി : 13/ 12/ 2019 , 05 p m
കോട്ടേഷനുകൾ സമർപ്പിക്കുന്നതിന് https://etenders.kerala.gov.in/ സന്ദർശിക്കുക